Subscribe Us



കിഴപറയാർ ചക്കാലയിൽ ഗോപാലകൃഷ്ണൻ( 89) നിര്യാതനായി.


പാലാ : കിഴപറയാർ ചക്കാലയിൽ പരേതനായ വേലൂർ നാരായണൻ നായരുടെ മകൻ ഗോപാലകൃഷ്ണൻ( 89) നിര്യാതനായി. 

മാതാവ് : പരേതയായ പർവ്വതിയമ്മ. സഹോദരങ്ങൾ : ദാമോദരൻ നായർ (റിട്ട. അദ്ധ്യാപകൻ), പരേതരായ ഭാസ്കരൻ നായർ(എക്സ് മിലിട്ടറി ), സരോജിനിയമ്മ. സംസ്കാരം നടത്തി. 

Post a Comment

0 Comments