മാനത്തൂർ: പറത്താനത്ത് പി റ്റി ജോസഫ്(പി റ്റി സാർ, 89) നിര്യാതനായി. സംസ്കാരം ഇന്ന് (16/07/2020) വ്യാഴാഴ്ച രാവിലെ 10 ന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിലെ കുടുംബക്കല്ലറയിൽ. ഭാര്യ ആനി ജോസഫ് മരങ്ങാട്ടുപിള്ളി കുന്നത്തുതറപ്പിൽ കുടുംബാംഗം. മക്കൾ രാജേഷ് ജോസഫ്, സുമ ബിജു. മരുമക്കൾ മേബിൾ രാജേഷ് തൈമറ്റം നാഗപ്പുഴ, ബിജു ജോർജ് അങ്ങേവീട്ടിൽ മംഗലാഡാം



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.