Subscribe Us



പാമ്പൂരാംപാറയിൽ അംഗൻവാടി കെട്ടിടം


പാലാ: പാമ്പൂരാംപാറ അംഗൻവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് പ്ലാക്കൂട്ടം, പഞ്ചായത്ത് പ്രസിഡൻ്റ് സാബു എ തോമസ്, മെമ്പർ അനുമോൾ മാത്യു വെട്ടുകാട്ടിൽ, വിനോദ് വേരനാനി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments