Subscribe Us



കോവിഡിനെതിരെ സ്വയം പ്രതിരോധവുമായി വ്യാപാരികൾ; പ്രവിത്താനത്ത് ഒരാഴ്ച കടകളടയ്ക്കാൻ തീരുമാനം


പ്രവിത്താനം: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒരാഴ്ച വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ പ്രവിത്താനത്തെ വ്യാപാരികൾ തീരുമാനിച്ചു.  ഇന്ന് വൈകിട്ട് 7 മുതൽ അടുത്ത ഞായറാഴ്ചവരെയാണ് അടച്ചിടാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

26 മുതൽ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവിത്താനം യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ സ്റ്റോറുകൾ രാവിലെ 9 മുതൽ വൈകിട്ട് ആറുവരെ പ്രവർത്തിക്കും.

Post a Comment

0 Comments