Subscribe Us



കേരളാ കോൺഗ്രസ് എം പാലാ മണ്ഡലം കമ്മറ്റി സാനിറ്റെസർ കൈമാറി


പാലാ: കേരളാ കോൺഗ്രസ് എം പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ   പ്രസിഡൻ്റ് ആൻ്റോ പടിഞ്ഞാറേക്കര കെ എസ് ആർ ടി സി ഡിപ്പോ സ്റേറഷൻ മാസ്റ്റർ രമേശന് സാനിറ്റെസർ കൈമാറി.  ബെന്നി മഞ്ഞകുന്നേൽ, ജോജോ കുടക്കച്ചിറ, എ റ്റി ഷിബു, ബാബു വെളുത്തേടത്തുപറമ്പിൽ, ജോസുകുട്ടി പൂവേലിൽ, ബൈജൂ കൊല്ലംപമ്പിൽ,സാവിയോ കാവുകാട്ട് തുടങ്ങിയവർ സമീപം.

Post a Comment

0 Comments