Subscribe Us



ചേർപ്പുങ്കൽ പാലത്തിനു സമീപം അപ്രോച്ച് റോഡ് വിണ്ടു കീറി


ചേർപ്പുങ്കൽ: പള്ളിക്കു സമീപമുള്ള പാലത്തിൻ്റെ അപ്രോച്ച് റോഡിന് വിള്ളൽ.  ഇന്നു രാവിലെ മുതലാണ് വിള്ളൽ കാണപ്പെട്ടത്.  അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments