Subscribe Us



ജില്ലയിൽ ഖനന നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ

കോട്ടയം : ജില്ലയിൽ നിലനിൽക്കുന്ന ഖനന നിരോധനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എല്ലാ വിധ ഖനന പ്രവർത്തനങ്ങൾക്കും ഇത് ബാധകമാണ്.

Post a Comment

0 Comments