Subscribe Us



കോവിഡ്-19: കോട്ടയം ജില്ലയില്‍ 169 പുതിയ രോഗികള്‍; കേരളത്തിലാകെ 4125

കോട്ടയം:  ജില്ലയില്‍ പുതിയതായി ലഭിച്ച 3344 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 169 എണ്ണം പോസിറ്റീവ്.  161 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്നു പേര്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്.രണ്ട് ആരോഗ്യ പ്രവര്‍ത്തകരും  സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും കോവിഡ് ബാധിതരായി.

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

പരിശോധനാ ഫലങ്ങള്‍

വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം - 20, കുമരകം - 12, ഏറ്റുമാനൂർ -11, മറവന്തുരുത്ത്-8, പാമ്പാടി, പുതുപ്പള്ളി - 7 വീതം, പനച്ചിക്കാട്, വെച്ചൂർ - 6 വീതം, പായിപ്പാട് - 5 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. 

രോഗം ഭേദമായ 112 പേര്‍കൂടി ആശുപത്രി വിട്ടു.  നിലവില്‍ 2811 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7961 പേര്‍ രോഗബാധിതരായി. 5147 പേര്‍ രോഗമുക്തി നേടി. 20051 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര്‍

ആരോഗ്യ പ്രവര്‍ത്തകര്‍

♦️ 1.കോട്ടയം  മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക(31)

2.കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (29)


♦️ സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

3.വാഴപ്പള്ളി സ്വദേശി(17)

4.വാഴപ്പള്ളി സ്വദേശി(52)

5.വാഴപ്പള്ളി ചീരംചിറ സ്വദേശിനി (50)

6.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(24)

7.വാഴപ്പള്ളി കുരിശുംമൂട്  സ്വദേശി(46)

8.വാഴപ്പള്ളി കുരിശുംമൂട്  സ്വദേശിനി(48)

9.വാഴപ്പള്ളി ചീരംചിറ  സ്വദേശിനി(46)

10.വാഴപ്പള്ളി ചീരംചിറ  സ്വദേശിനി(17)

11.വാഴപ്പള്ളി ചീരംചിറ  സ്വദേശി(15)

12.വാഴപ്പള്ളി ചീരംചിറ  സ്വദേശിനി(20)

13.വാഴപ്പള്ളി കുരിശുംമൂട്   സ്വദേശിനി(25)

14.വാഴപ്പള്ളി ചീരംചിറ സ്വദേശി(28)

15.വാഴപ്പള്ളി തുരുത്തി സ്വദേശി(58)

16.വാഴപ്പള്ളി തുരുത്തി സ്വദേശി(22)

17.വാഴപ്പള്ളി തുരുത്തി സ്വദേശി(44)

18.വാഴപ്പള്ളി തുരുത്തി  സ്വദേശിനി(67)

19.വാഴപ്പള്ളി തുരുത്തി  സ്വദേശി(46)

20.വാഴപ്പള്ളി തുരുത്തി  സ്വദേശി(39)

21.വാഴപ്പള്ളി തുരുത്തി  സ്വദേശി(61)

22.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(43)

23.വാഴപ്പള്ളി വടക്കേക്കര സ്വദേശി(18)

24.വാഴപ്പള്ളി വടക്കേക്കര സ്വദേശി(19)

25.വാഴപ്പള്ളി തുരുത്തി സ്വദേശി(31)

26.വാഴപ്പള്ളി തുരുത്തി സ്വദേശി(62)


27.കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശിനി(99)

28.കോട്ടയം സ്വദേശി(35)

29.കോട്ടയം വേളൂര്‍ സ്വദേശി(30)

30.കോട്ടയം സ്വദേശിനി(40)

31.കോട്ടയം സ്വദേശി(40)

32.കോട്ടയം ചിങ്ങവനം സ്വദേശി(71)

33.കോട്ടയം നട്ടാശ്ശേരി സ്വദേശിനി(31)

34.കോട്ടയം പാക്കില്‍ സ്വദേശി(69)

35.കോട്ടയം സ്വദേശി(32)

36.കോട്ടയം മുട്ടമ്പലം സ്വദേശി(60)

37.കോട്ടയം പെരുമ്പായിക്കാട് സ്വദേശി(36)

38.കോട്ടയം സ്വദേശിനി(54)

39.കോട്ടയം താഴത്തങ്ങാടി സ്വദേശി(19)

40.കോട്ടയം കാരാപ്പുഴ സ്വദേശി(25)

41.കോട്ടയം നാട്ടകം സ്വദേശിനി(75)

42.കോട്ടയം മള്ളൂശ്ശേരി സ്വദേശി(65)

43.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(15)

44.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി(56)

45.കോട്ടയം സ്വദേശിനി(58)

46.കോട്ടയം സ്വദേശിനി(72)


47.കുമരകം സ്വദേശിയായ കുട്ടി(13)

48.കുമരകം സ്വദേശിനി (47)

49.കുമരകം സ്വദേശിനി (60)

50.കുമരകം സ്വദേശിനി (89)

51.കുമരകം സ്വദേശിയായ കുട്ടി(11)

52.കുമരകം സ്വദേശിനിയായ കുട്ടി(13)

53.കുമരകം സ്വദേശിയായ കുട്ടി(10)

54.കുമരകം സ്വദേശിനിയായ കുട്ടി(7)

55.കുമരകം സ്വദേശിയായ കുട്ടി(7)

56.കുമരകം സ്വദേശിനി (29)

57.കുമരകം സ്വദേശിനി (32)

58.കുമരകം സ്വദേശി(24)



59.ഏറ്റുമാനൂര്‍ സ്വദേശിനി(65)

60.ഏറ്റുമാനൂര്‍ സ്വദേശി (37)

61.ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശി(56)

62.ഏറ്റുമാനൂര്‍ സ്വദേശി (17)

63.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ കുട്ടി(3)

64.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(15)

65.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി(17)

66.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (56)

67.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(45)

68.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(70)

69.ഏറ്റുമാനൂര്‍ സ്വദേശിനി(45)


70.മറവന്തുരുത്ത് സ്വദേശിനി(38)

71.മറവന്തുരുത്ത് സ്വദേശിനിയായ കുട്ടി(10)

72.മറവന്തുരുത്ത് സ്വദേശിയായ കുട്ടി(14)

73.മറവന്തുരുത്ത് സ്വദേശിനി(20)

74.മറവന്തുരുത്ത് സ്വദേശി(40)

75.മറവന്തുരുത്ത് സ്വദേശിനി(48)

76.മറവന്തുരുത്ത് സ്വദേശിനിയായ കുട്ടി(13)

77.മറവന്തുരുത്ത് സ്വദേശി(30)


78.പാമ്പാടി സ്വദേശി(84)

79.പാമ്പാടി   വെള്ളൂര്‍ സ്വദേശിനിയായ കുട്ടി(11)

80.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(55)

81.പാമ്പാടി സ്വദേശിനി(50)

82.പാമ്പാടി സ്വദേശിയായ കുട്ടി(11)

83.പാമ്പാടി വെള്ളൂര്‍  സ്വദേശി(60)

84.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(59)


85.പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (48)

86.പുതുപ്പള്ളി  സ്വദേശി(30)

87.പുതുപ്പള്ളി പയ്യപ്പാടി  സ്വദേശി(37)

88.പുതുപ്പള്ളി  സ്വദേശി(33)

89.പുതുപ്പള്ളി  സ്വദേശി(50)

90.പുതുപ്പള്ളി  വെട്ടത്തുകവല സ്വദേശിനി(43)

91.പുതുപ്പള്ളി  സ്വദേശി(42)


92.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(32)

93.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(20)

94.പനച്ചിക്കാട് സ്വദേശി (50)

95.പനച്ചിക്കാട് കൊല്ലാട് സ്വദേശി(33)

96.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(30)

97.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(25)


98.വെച്ചൂര്‍ സ്വദേശി(20)

99.വെച്ചൂര്‍ അംബികാമാര്‍ക്കറ്റ് സ്വദേശി(54)

100.വെച്ചൂര്‍  സ്വദേശി(36)

101.വെച്ചൂര്‍  സ്വദേശിയായ കുട്ടി(7)

102.വെച്ചൂര്‍  സ്വദേശി(35)

103.വെച്ചൂര്‍  സ്വദേശിയായ കുട്ടി(10)


104.പായിപ്പാട് സ്വദേശി(35)

105.പായിപ്പാട്  പി.സി. കവല സ്വദേശി(53)

106.പായിപ്പാട്  നാലുകോടി സ്വദേശി(78)

107.പായിപ്പാട്  നാലുകോടി സ്വദേശിനിയായ കുട്ടി(14)

108.പായിപ്പാട്  നാലുകോടി സ്വദേശി(34)


109.കറുകച്ചാല്‍ ചമ്പക്കര സ്വദേശി (45)

110.കറുകച്ചാല്‍ ചമ്പക്കര സ്വദേശി (20)

111.കറുകച്ചാല്‍ ചമ്പക്കര സ്വദേശി (15)

112.കറുകച്ചാല്‍ ചമ്പക്കര സ്വദേശി (46)


113.തിരുവാര്‍പ്പ് സ്വദേശി (46)

114.തിരുവാര്‍പ്പ് സ്വദേശി (50)

115.തിരുവാര്‍പ്പ് സ്വദേശിനി(22)

116.തിരുവാര്‍പ്പ് സ്വദേശിയായ കുട്ടി(7)


117.ചെമ്പ് സ്വദേശി(58)

118.ചെമ്പ് സ്വദേശി(38)

119.ചെമ്പ് സ്വദേശി(29)


120.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി(52)

121.കൂരോപ്പട  സ്വദേശി (76)

122.കൂരോപ്പട  സ്വദേശി (17)


123.തൃക്കൊടിത്താനം കോട്ടമുറി സ്വദേശി(50)

124.തൃക്കൊടിത്താനം സ്വദേശി(51)

125.തൃക്കൊടിത്താനം കോട്ടമുറി  സ്വദേശിനി(21)


126.അകലക്കുന്നം മൂഴൂര്‍ സ്വദേശിനി(36)

127.അകലക്കുന്നം   മൂഴൂര്‍ സ്വദേശിനി(73)


128.അയ്മനം സ്വദേശി(67)

129.അയ്മനം ചീപ്പുങ്കല്‍ സ്വദേശി(35)


130.ചങ്ങനാശേരി സ്വദേശിനി(30)

131.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശിനിയായ കുട്ടി(12)

132.ചങ്ങനാശേരി സ്വദേശിനി(48)



133.മണര്‍കാട് സ്വദേശി(48)

134.മണര്‍കാട് സ്വദേശിനി(79)


135.മീനടം സ്വദേശി (59)

136.മീനടം സ്വദേശിനി (33)


137.നെടുംകുന്നം സ്വദേശി(43)

138.നെടുംകുന്നം സ്വദേശി(63)


139.ടിവി പുരം സ്വദേശിനി(32)

140.ടിവി പുരം സ്വദേശിനി(48)


141.വൈക്കം സ്വദേശിനി (78)

142.വൈക്കം സ്വദേശി(51)


143.വെള്ളൂര്‍ സ്വദേശി(66)

144.വെള്ളൂര്‍ സ്വദേശിനി (34)


145.ആര്‍പ്പൂക്കര സ്വദേശി(45)

146.അതിരമ്പുഴ സ്വദേശി(76)

147.എലിക്കുളം സ്വദേശിനി(27)

148.ഈരാറ്റുപേട്ട സ്വദേശി(34)

149.എരുമേലി സ്വദേശി(29)

150.കടുത്തുരുത്തി ആയാംകുടി സ്വദേശിനി(64)

151.കാഞ്ഞിരപ്പള്ളി സ്വദേശിനി(50)

152.കുറിച്ചി സ്വദേശി(50)

153.മാഞ്ഞൂര്‍ സ്വദേശി(51)

154.മീനച്ചില്‍ സ്വദേശി(30)

155.പാമ്പാടി വെള്ളൂര്‍ സ്വദേശി(83)

156.പൂഞ്ഞാര്‍ സ്വദേശിനി(22)

157.തലയാഴം സ്വദേശി(66)

158.തലയോലപ്പറമ്പ് സ്വദേശി(24)

159.വിജയപുരം സ്വദേശി(21)

160.മാടപ്പള്ളി തെങ്ങണ സ്വദേശി(20)


♦️ മറ്റു ജില്ലക്കാര്‍

161.ആലപ്പുഴ സ്വദേശി(39)

162.എറണാകുളം ആമ്പല്ലൂര്‍ സ്വദേശിനി(50)

163.കോഴിക്കോട് സ്വദേശി(18)


♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

164.ഛത്തീസ്ഗഡില്‍നിന്ന് എത്തിയ തലയോലപ്പറമ്പ് സ്വദേശി (32)

165.തമിഴ്നാട്ടില്‍നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശിനി(28)

166.തമിഴ്നാട്ടില്‍നിന്ന് എത്തിയ കുറിച്ചി സ്വദേശി(52)

167.ജമ്മു കശ്മീരില്‍നിന്ന് എത്തിയ പായിപ്പാട് സ്വദേശി (52)

168.പശ്ചിമ ബംഗാളില്‍നിന്നെത്തി ഏറ്റുമാനൂരില്‍ താമസിക്കുന്ന അതിഥി തൊഴിലാളി(24)

169.പശ്ചിമ ബംഗാളില്‍ നിന്നെത്തിയ അതിഥി താമസിക്കുന്ന തൊഴിലാളി(21)

Post a Comment

0 Comments