Subscribe Us



ദീനദയാൽജി അനുസ്മരണം നടത്തി

 

പാലാ:പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ യുടെ ജന്മദിനത്തോടനുബന്ധിച്ച് പാലാ നിയോജക മണ്ഡലത്തിൽ നൂറ്റി പതിനാറാം നമ്പർ ബൂത്തിൽ ദീന ദയാൽജി അനുസ്മരണം നടന്നു.

പതാക ഉയർത്തൽ, ദീനദയാൽജി യുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന എന്നിവ  നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തതു.  ബൂത്ത് പ്രസിഡണ്ട് വിനേഷ് കെ ആർ, യോഗത്തിന് അധ്യക്ഷനായി.

Post a Comment

0 Comments