Subscribe Us



ഇന്നലെ നിര്‍ണയിച്ച പാലാ മണ്ഡലത്തിലെ സംവരണ വാർഡുകൾ


കോട്ടയം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ  സംവരണ വാര്‍ഡുകള്‍ കൂടി നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ഇതോടെ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി.


ഇന്നലെ നിര്‍ണയിച്ച പാലാ മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍


രാമപുരം

======

വനിതാ വാര്‍ഡുകള്‍: 2 കുറിഞ്ഞി, 4 മുല്ലമറ്റം, 7 ജി.വി സ്കൂള്‍ വാര്‍ഡ്, 8 ഏഴാച്ചേരി, 11 ചക്കാമ്പുഴ, 12 കൊണ്ടാട്, 15 കൂടപ്പുലം, 17 പഴമല, 18 അമനകര.

പട്ടികജാതി വാര്‍ഡ്:9 ഗാന്ധിപുരം.


ഭരണങ്ങാനം

======

വനിതാ വാര്‍ഡുകള്‍:1 പ്രവിത്താനം, 2 ഉള്ളനാട്, 4 കയ്യൂര്‍, 5 കാഞ്ഞിരമറ്റം, 6 ചൂണ്ടച്ചേരി, 07 ഭരണങ്ങാനം, 13 അളനാട്.

പട്ടികജാതി വാര്‍ഡ്:3 ആലമറ്റം


കരൂര്‍

======

വനിതാ വാര്‍ഡുകള്‍:2 വലവൂര്‍ ഈസ്റ്റ്, 3 നെച്ചിപ്പഴൂര്‍, 5 അന്തിനാട് ഈസ്റ്റ്, 6 അന്തിനാട് വെസ്റ്റ്, 7 കരൂര്‍, 8 പോണാട്, 13 ഇടനാട് ഈസ്റ്റ്

പട്ടികജാതി വനിത വാര്‍ഡുകള്‍09 അല്ലപ്പാറ,12 ഇടനാട് വെസ്റ്റ്


കൊഴുവനാല്‍ 

======

വനിതാ വാര്‍ഡുകള്‍: 2 കെഴുവംകുളം ഈസ്റ്റ്, 4 മേവിട വെസ്റ്റ്, 6 മൂലേതുണ്ടി, 8 തോടനാല്‍ വെസ്റ്റ്, 9 മനക്കുന്ന്, 12കൊഴുവനാല്‍ നോര്‍ത്ത്,13കെഴുവംകുളം വെസ്റ്റ്.

പട്ടികജാതി വാര്‍ഡ്: 10 തോക്കാട്.


കടനാട്

======

വനിതാ വാര്‍ഡുകള്‍: 1മാനത്തൂര്‍, 4 കണ്ടത്തിമാവ്, 5 മേരിലാന്‍റ്,06 കുറുമണ്ണ്, 08 കൊടുമ്പിടി,12 കാവുംകണ്ടം,14 പിഴക്.

പട്ടികജാതിവാര്‍ഡ്:2 മറ്റത്തിപ്പാറ.


മീനച്ചില്‍

======

വനിതാ വാര്‍ഡുകള്‍: 1 പാറപ്പള്ളി, 2 കിഴപറയാര്‍, 4 പൂവത്തോട്, 8 പൂവരണി, 9 മുകളേല്‍ പീടിക, 12 വിളക്കുമരുത്, 13 മീനച്ചില്‍

പട്ടികജാതി വാര്‍ഡ്: 6വിളക്കുമാടം


മുത്തോലി

======

വനിതാ വാര്‍ഡുകള്‍: 2കാണിയക്കാട്, 3 അള്ളുങ്കല്‍കുന്ന്, 4പുലിയന്നൂര്‍, 5 പുലിയന്നൂര്‍ സൗത്ത്, 8 മീനച്ചില്‍,11 നെയ്യൂര്‍,12 തെക്കുംമുറി.

പട്ടികജാതി വാര്‍ഡ് : 13 തെക്കുംമുറി നോര്‍ത്ത്.

Post a Comment

0 Comments