Subscribe Us



പെട്രോൾ,ഡീസൽ വില: നേരിയ കുറവ്

കോട്ടയം: ഇന്ന് പെട്രോൾ,ഡീസൽ വിലയിൽ  നേരിയ കുറവ്. പെട്രോൾ വില 8 പൈസയും ഡീസൽ വില 15 പൈസയും കുറയും.  തുടർച്ചയായ ആറാം ദിവസമാണ് ഡീസൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നത്. ആറു ദിവസം കൊണ്ട് 1.32 രൂപ ഡീസൽ വിലയിൽ കുറവുണ്ടായി.

ഇന്ധനവില, കോട്ടയം
2020 സെപ്റ്റംബർ 22, ചൊവ്വ
പെട്രോൾ: 81.62 രൂപ
ഡീസൽ: 75.57 രൂപ

Post a Comment

0 Comments