പാലാ: കോവിഡ് കാലത്ത് 50 ദിവസംകൊണ്ട് 561 ഓൺ ലൈൻ കോഴ്സുകൾ പൂർത്തീകരിച്ചു 518 കോഴ്‌സ് സർട്ടിഫിക്കേറ്റുകളും 43 ക്വിസ് സർട്ടിഫിക്കേറ്റുകളും നേടിയ പ്രവിത്താനം തോപ്പിൽ അമൽ രാജിന് പാലായുടെ ആദരവ്. മാണി സി കാപ്പൻ എം എൽ എ വീട്ടിലെത്തി അമൽരാജിനെ അഭിനന്ദിച്ചു. തുടർന്ന് ഉപഹാരം സമ്മാനിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് വേരനാനിയും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.