'ഈരയിൽകടവിൽ നിന്നും മുപ്പായിപ്പാടം ഭാഗത്തേക്ക് പോകുന്ന നാലും കൂട്ടുന്ന റോഡിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ അപകടം. ആഡംബര ബൈക്ക് മണിപ്പുഴ ഭാഗത്തുനിന്നും അമിതവേഗതയിൽ ഈരയിൽകടവിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് കാർ കോടിമതയിൽ നിന്നും മുപ്പായിപ്പാടം ഭാഗത്തേക്കു പോകുകയായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.