പാലാ: മീനച്ചിൽ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫ് ജനറൽ കൺവീനർ രാജൻ കൊല്ലംപറമ്പിൽ, കൺവീനർ ജോസ് പാറേക്കാട്ട്, ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ജോയിൻ്റ് കൺവീനർ മോൻസ് കുമ്പളന്താനം എന്നിവരാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
വാർഡ് 1 - ജിഷ ജോസഫ് മുളയ്ക്കൽ
2- നളിനി ശ്രീധരൻ തയ്യിൽ
3- ജോഷി നെല്ലിക്കുന്നേൽ
4-ലിസമ്മ ഷാജൻ മണിയാക്കുപാറ
5- എൻ ഗോപകുമാർ ഇല്ലിക്കത്തൊട്ടിൽ
6- കെ കെ ബിനു കൊല്ലംപറമ്പിൽ
7- സാംജി പഴേപറമ്പിൽ
8- ഹണി ജോഷി ആയത്തമറ്റം
9- അനുപ വിനോദ് കുന്നപ്പള്ളിപൈകയിൽ
10- ബിജു കുമ്പളന്താനം
11- തങ്കച്ചൻ ആൻ്റണി ഓടയ്ക്കൽ
12-ലൈസമ്മ ജോസഫ് പടിഞ്ഞാറെപുളിക്കൽ
13- മേഴ്സി ബാബു കല്ലക്കുളം എന്നിവരാണ് യുഡിഎഫ് പാനലിൽ മത്സരിക്കുന്നത്.
സീറ്റ് നില: കോണ്‍ഗ്രസ് (അഞ്ച്), കേരള കോണ്‍ഗ്രസ് എം (നാല്) ജോസ് വിഭാഗം വിമതർ (മൂന്ന്) സ്വതന്ത്രന്‍ (ഒന്ന്).
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.