Subscribe Us



ഇ ജെ ആഗസ്തിയുടെ രാഷ്ട്രീയ നിലപാട് കാർഷിക വികസന ബാങ്കിലെ ജോസ് വിഭാഗം ഭരണസമിതി അംഗങ്ങൾ രാജിവച്ചു



പാലാ: ഇ ജെ ആഗസ്തിയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചു അദ്ദേഹം പ്രസിഡൻ്റായ മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്ക് ഭരണസമിതിയിലെ ജോസ് വിഭാഗം ഭരണസമിതി അംഗങ്ങൾ രാജിവച്ചു.


പതിമൂന്നംഗ ഭരണസമിതിയിലെ ഏഴംഗങ്ങൾ ജോസ് വിഭാഗക്കാരാണ്. ഇതോടെ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലേയ്ക്കു മാറും.

Post a Comment

0 Comments