Subscribe Us



കെ ആർ നാരായണൻ അനുസ്മരണം

ഉഴവൂർ: പെരുന്താനത്തെ കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. മോൻസ് ജോസഫ് എം എൽ എ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, കെ ആർ നാരായണൻ്റെ ബന്ധുക്കളായ സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, മകൾ ദിവ്യ പ്രദീപ്, ചെറുമകൻ ദൈവിക് പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments