Subscribe Us



പുതുവത്സരാഘോഷം രാത്രി 10 മണി വരെ മാത്രം: സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം പുതുവത്സരാഘോഷം രാത്രി പത്തു മണിക്ക് അവസാനിപ്പിക്കണം. ഇതു പ്രകാരം 31-ന് രാത്രി പത്തു മണിക്കുശേഷം ആഘോഷം പാടില്ലെന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

കോവിഡിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. 

Post a Comment

0 Comments