Subscribe Us



അത് ലറ്റിക് സെലക്ഷൻ ട്രയൽസ് നാളെ (21/02/2021)

പാലാ: പാലാ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ 2028 ലെ ഒളിംപിക്സ് ലക്ഷ്യമാക്കിയുള്ള അത് ലറ്റിക് സെലക്ഷൻ ട്രയൽസ് 21 നു പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 11 മുതൽ 17 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. ഇൻ്റർനാഷണൽ അത് ലറ്റിക് കോച്ച് ക്യാപ്റ്റൻ കെ എസ് അജിമോനാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്  9447731320, 8320037736 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പാലാ സ്പോർട്സ് ആൻ്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments