പാലാ: ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ക്വാൻ്റീൻ പൂർത്തീകരിച്ച നിയുക്ത എം എൽ എ മാണി സി കാപ്പൻ കഴിഞ്ഞ ദിവസം മഴക്കെടുതിയെത്തുടർന്നു നാശം സംഭവിച്ച പാലാ മണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളും തകർന്ന വീടുകളും സന്ദർശിച്ചു.
നാശനഷ്ടം സംഭവിച്ചവർക്കു കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി സി സി സെക്രട്ടറി ആർ സജീവും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.