Subscribe Us



ചെറുപുഷ്പം ആശുപത്രിയിൽ ശനിയാഴ്ച വരെ കോവിഷീൽഡ് വാക്‌സിൻ വിതരണം നടക്കും

പാലാ: ചെറുപുഷ്പം ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ശനിയാഴ്ച (28/08/2021) വരെ കോവിഷീൽഡ് വാക്‌സിൻ 1 ഡോസും 2 ഡോസും സ്വീകരിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്  അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് എല്ലാ ദിവസവും വാക്‌സിൻ നൽകുന്നത്. ഫീസ് 780 രൂപ.  

Post a Comment

0 Comments