കുടക്കച്ചിറ വിവാഹപ്പള്ളിയിൽ മാർ യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും ഊട്ടു നേർച്ചയും 19 ന് ശനിയാഴ്ച നടക്കുമെന്ന് വികാരി ഫാ മാത്യു കാലായിൽ അറിയിച്ചു.
രാവിലെ 6.30 വി. കുർബാന. തുടർന്നു 10 നു ആഘോഷമായ തിരുനാൾ പാട്ടു കുർബാന, സന്ദേശം, നൊവേന
കർമികൻ : ഫാ. ജോസഫ് അമ്പാട്ടുപടവിൽ ( വടവാതൂർ സെമിനാരി )
ഉച്ചയ്ക്കു 12 ഊട്ടു നേർച്ച
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.