Subscribe Us



ഭരണങ്ങാനത്ത് അഗ്നിബാധ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

ഭരണങ്ങാനം: കോക്കാട്ട് ബിൽഡിംഗിൽ അഗ്നിബാധ. രാത്രി ഏഴു മണിയോടെയാണ് സംഭവം. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഫോട്ടോ ഫ്രെയിമിംഗ് സ്ഥാപനത്തിൽ നിന്നാണ് തീ പടർന്നതെന്ന് ദൃക്സാക്ഷി പറഞ്ഞു. പാലാ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകൾ തീയണയ്ക്കൽ ശ്രമം തുടരുകയാണ്.

Post a Comment

0 Comments