Subscribe Us



കൗൺസിലിങിൽ ജോലി ഒഴിവ്

പാലാ: ജ്യോതിർഭവൻ സി എം ഐ കൗൺസിലിങ്‌ സെന്ററിൽ പരിചയ സമ്പന്നരായ കൗൺസിലേഴ്സിനെ ആവശ്യമുണ്ട്. മനഃശാസ്ത്രത്തിൽ ഉപരിപഠനം/ തത്തുല്യമായ പഠനവും പരിശീലന അനുഭവവും യോഗ്യതയുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ഫാ ജിൻ്റോ വലിയമംഗലത്തെ 
8301985658
9496375858 എന്നീ നമ്പരുകളിലോ jintocmi@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടണം.

Post a Comment

0 Comments