Subscribe Us



മോൺ. ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത സഹായമെത്രാൻ

കൊച്ചി: ഷംഷാബാദ് രൂപത സഹായമെത്രാനായി പാലാ രൂപതയിലെ മോൺ ജോസഫ് കൊല്ലംപറമ്പിലിനെ മാർപ്പാപ്പ നിയമിച്ചു. അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ മുൻ പ്രിൻസിപ്പലാണ്. 
സെൻ്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളജ് ചെയർമാനും ആയിരുന്നു. ഇപ്പോൾ ഗുജറാത്തിൽ സേവനമനുഷ്ഠിച്ചു വരികയാണ്.
രണ്ടു സഹായമെത്രാൻമാരിൽ ഒരാളാണ് മോൺ കൊല്ലംപറമ്പിൽ.

Post a Comment

0 Comments