Subscribe Us



കെ എസ് ഇ ബി 15 മിനിറ്റ് ലോഡ് ഷെഡിംഗ് ആരംഭിച്ചു

പാലാ: കെ എസ് ഇ ബി ലോഡ് ഷെഡിംഗ് ആരംഭിച്ചു. 15 മിനിറ്റാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ലോഡ് ഷെഡിംഗ്. കനത്ത വേനലിനെത്തുടർന്ന് വൈദ്യുതി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. വേനൽ രൂക്ഷമായിത്തുടർന്നാൽ ലോഡ് ഷെഡിംഗും തുടരുകയും ദൈർഘ്യം വർദ്ധിക്കുകയും ചെയ്യാനാണ് സാധ്യത.

Post a Comment

0 Comments