Subscribe Us



അജ്ഞാതൻ കൊച്ചിടപ്പാടിയിൽ ചുറ്റിത്തിരിയുന്നു


പാലാ:  ഇന്ന് (29/09/2023) രാവിലെ 8.15 സമയത്ത് അജ്ഞാതനായ ഒരാൾ പാലാ നഗരസഭ എട്ടാം വാർഡ്  കൊച്ചിടപ്പാടിയിൽ ചുറ്റിത്തിരിയുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. വിളിച്ചിട്ടാണ് വന്നത്, പണി കഴിഞ്ഞ് പോകുന്നു, രാമചന്ദ്രൻ്റെ അനിയനാണ്, പ്രഭുവിൻ്റെ വീടല്ലേ എന്നൊക്കെ ഇയാൾ പറയുന്നു. വീട് ചോദിച്ചപ്പോൾ വാഗമൺ ആണെന്നാണ് മറുപടി നൽകിയത്. തുടർന്നു കൊച്ചിടപ്പാടി ജംഗ്ഷഷൻ ഭാഗത്തേക്കു നടന്നു പോകുകയും 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും തിരിച്ചെത്തി പ്രഭുവിൻ്റെ വീടല്ലേ എന്നു ചോദിച്ച ശേഷം വീണ്ടും കൊച്ചിടപ്പാടി ജംഗ്ഷൻ ഭാഗത്തേയ്ക്ക് തന്നെ പോയി.

Post a Comment

0 Comments