Subscribe Us



കീഴമ്പാറയിൽ തടി ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

പാലാ: കീഴമ്പാറയിൽ തടി കയറ്റിവന്ന ഭാരത് ബെൻസിൻ്റെ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. രാത്രി 8.15നാണ് അപകടം. KL35H7312 ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. പി എൻ ബി ബേക്കറിയുടെ സമീപത്തുവച്ചാണ് അപകടം. അപകടത്തെത്തുടർന്ന് ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം പാലാ ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി. അമ്പാറ ചുങ്കപ്പുര പമ്പിലെ ജീവനക്കാരനാണ് അപകടത്തിൽപ്പെട്ടതെന്ന് പറയപ്പെടുന്നു.

Post a Comment

0 Comments