Subscribe Us



മാർപ്പാപ്പയ്ക്ക് ഇന്ത്യയിലേയ്ക്ക് മോദിയുടെ ക്ഷണം

റോം: ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസീസ് മാർപ്പപ്പയെ അദ്ദേഹം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കിടെ പരസ്പരം ആലിംഗനം ചെയ്തു  ആളുകളെ സേവിക്കാനും നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുമുള്ള മാർപാപ്പയുടെ പ്രതിബദ്ധതയെ മോദി അഭിനന്ദിച്ചു. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്നത് ക്രൈസ്തവരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു.

Post a Comment

0 Comments