Subscribe Us



വാഹനാപകടം: പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തന് പരുക്ക്



പാലാ: ഇന്ന് രാവിലെ 9:50 ന് പാലാ മാർക്കറ്റ് റോഡിൽ മാർക്കറ്റിന് സമീപമുണ്ടായ വാഹനാപകടത്തിൽ നഗരസഭാ ചെയർമാൻ ഷാജു തുരുത്തന് പരുക്കേറ്റു. ഷാജു തുരുത്തൻ സഞ്ചരിച്ചിരുന്ന നഗരസഭയുടെ വാഹനത്തിനു പിന്നിൽ ബസിടിച്ചുണ്ടായ അപകടത്തിലാണ് തുരുത്തന് പരുക്കു പറ്റിയത്. ചെയർമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ നഗരസഭാ ഓഫീസിലേയ്ക്ക് വരും വഴിയാണ് അപകടം. അപകടകാരണം വ്യക്തമായിട്ടില്ല.

Post a Comment

0 Comments