Subscribe Us



ഡോ രേഷ്മ ജോബിയ്ക്ക് സ്വർണ്ണ മെഡൽ

പാലാ: ചെന്നൈയിൽ നടന്ന എൻ പി സി ഫെഡറേഷൻ കപ്പിൽ വെൽനെസ്സ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ ഡോ രേഷ്മ ജോബി കരസ്ഥമാക്കി. മുംബൈയിൽ നടക്കുന്ന അമച്വർ ഒളിംപ്യയിലേയ്ക്ക് യോഗ്യത നേടിയ ഡോ രേഷ്മ പാലാ മുണ്ടുചിറയിൽ ജോബിയുടെയും സുനിലയുടെയും മകളാണ്.

Post a Comment

0 Comments