Subscribe Us



നാളെ പാലായ്ക്ക് വരൂ; ഭാഗ്യമുണ്ടെങ്കിൽ ഒരു ലക്ഷം രൂപയുമായി വീട്ടിലേയ്ക്ക് മടങ്ങാം

പാലാ: പാലായുടെ വസ്ത്ര സങ്കൽപ്പങ്ങൾക്കു വർണ്ണങ്ങൾ പകർന്ന് പവിത്ര സിൽക്സ് ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു. ഗുണമേന്മയുള്ള തുണിത്തരങ്ങൾ ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പവിത്ര സിൽക്സിൻ്റെ പിറവി.

പാലാ മഹാറാണി ജംഗ്ഷനിലാണ് 15000 അടി സ്ക്വയർ ഫീറ്റിൽ പവിത്ര സിൽക്ക് പ്രവർത്തിക്കുന്നത്. നാളെ (02/12/2024) രാവിലെ 10ന് ചലചിത്ര താരങ്ങളായ അനു സിത്താരയും നമിത പ്രമോദും പവിത്ര സിൽക്സ് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ ഒരാൾക്ക് നറുക്കിട്ട് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും.

Post a Comment

0 Comments