Subscribe Us



ജനസാഗരത്തെ സാക്ഷി നിർത്തി പവിത്ര സിൽക്സ് പാലായിൽ പ്രവർത്തനമാരംഭിച്ചു

പാലാ: പാലായിൽ വസ്ത്രസങ്കൽപ്പങ്ങൾക്കു ചാരുത പകർന്ന് പവിത്ര സിൽക്സ് മഹാറാണി ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. ചലചിത്ര താരങ്ങളായ അനു സിത്താര, നമിത പ്രമോദ് എന്നിവർ ചേർന്ന് ജനസാഗരത്തെ സാക്ഷി നിർത്തി പവിത്ര സിൽക്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗുണമേന്മയുള്ള വസ്ത്രങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പവിത്ര സിൽക്സ് ആരംഭിച്ചിരിക്കുന്നത്.
രണ്ടു നിലകളിൽ വിശാലമായ സൗകര്യങ്ങളോടുകൂടിയ ഷോറൂമാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന തുണിത്തരങ്ങളുടെ കമനീയ ശേഖരമാണ് പവിത്രയിൽ ഉള്ളത്. പാലായ്ക്ക് പുത്തൻ ഷോപ്പിംഗ് അനുഭവമാണ് പവിത്രയിൽ ഒരുക്കിയിട്ടുള്ളത്. 

Post a Comment

0 Comments