Subscribe Us



റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ തുളുമ്പൻമാക്കൽ റ്റി ജെ തോമസ് (93) നിര്യാതനായി

മൂഴൂർ: തുളുമ്പൻമാക്കൽ റ്റി ജെ തോമസ് (93) (റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ, മൂഴൂർ ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (28/01/2025) ചൊവ്വ 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മൂഴൂർ സെൻറ് മേരീസ് പള്ളിയിൽ. 

ഭാര്യ: പരേതയായ ലില്ലിക്കുട്ടി തോമസ്, കൂത്രപ്പള്ളി കുടുംബാംഗമാണ്. 

മക്കൾ : രാജു, മോളി നടുവത്തേട്ട് (സ്വിറ്റ്സർലൻഡ് ), ടോമിച്ചൻ (ചെത്തിപ്പുഴ), ജാൻസി കൊച്ചുപറമ്പിൽ, നോയൽ (യുഎസ്എ)

മരുമക്കൾ: ഫിലോമിന, പേക്കാടൻകുഴി ( കാണക്കാരി), ജോർജ് നടുവത്തേട്ട് (കൊല്ലപ്പള്ളി), മെയ്മോൾ ജോസഫ് മാധവശ്ശേരി (ചെത്തിപ്പുഴ), ബെന്നി കൊച്ചുപറമ്പിൽ (മേലുകാവുമറ്റം), ലയ കുന്നത്തുപുരയിടം (എലിക്കുളം).

Post a Comment

0 Comments