Subscribe Us



റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജമായി റിപ്പോർട്ട് തയ്യാറാക്കിയ കേസിൽ രണ്ടു പേർ പോലീസ് പിടിയിൽ

പാലാ: റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജമായി റിപ്പോർട്ട് തയ്യാറാക്കിയ സംഭവവുമായി ബന്ധപ്പെട്ടു സ്വകാര്യ സ്കാൻ സെൻ്റർ ഉടമയും റേഡിയോളജി വിഭാഗം ജീവനക്കാരനും പോലീസ് പിടിയിലായി. പാലാ ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള സ്കാൻ സെൻ്റർ ഉടമയും ടെക്നീഷ്യനുമാണ് പിടിയിലായത്. ക്ലിനിക്കിൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ഡോക്ടറുടെ പേരിലുള്ള കുറിപ്പ് വ്യാജമായി തയ്യാറാക്കി നൽകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

Post a Comment

0 Comments