പന്തത്തല: പരേതനായ കങ്ങഴക്കാട്ട് ചാക്കോ സാറിൻ്റെ ഭാര്യ ത്രേസ്യാമ്മ കെ.എ. (മുൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക്) അമേരിക്കയിൽ വച്ച് നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ മീനച്ചിൽ പള്ളിയിൽ വച്ച് പിന്നീട് നടത്തുന്നതാണ്.പരേത ആനിക്കാട് കുഴിവേലിൽ കുടുംബാംഗം ആണ്
മക്കൾ:
ശോഭാ(യുഎസ്എ), പ്രീമ (ടെസ്സ്), ലേഖാ (മിനി) (യുഎസ്എ), സാജൻ (സെൻ്റ് മേരീസ് ഹാർഡ് വെയർ പാലാ, സജൻ (യുഎസ്എ), സ്മിത (SJCET പാലാ) , പ്രിയ (ആസ്റ്റർ ബഹറിൻ)
മരുമക്കൾ:
മാത്യൂസ് ചെമ്പരത്തി പിഴക് (യുഎസ്എ), റ്റോമി സെബാസ്റ്റ്യൻ വാതല്ലൂർ പന്തത്തല (St. മേരീസ് മിൽ 12th മൈൽ), റ്റോം പ്രകാശ് വടക്കൻ പാല (യുഎസ്എ), ഡിനിമോൾ ദേവസ്സി നട്ടത്ത് മൂവാറ്റുപുഴ( സെൻ്റ്. തോമസ് കോളേജ് പാലാ), സ്മിത മാത്യു ഞാവള്ളിൽപുത്തൻപുരയിൽ പാലാ (യുഎസ്എ), റ്റോം ജോസഫ് ഞാവള്ളിൽപുത്തൻപുരയിൽ പാലാ (മെർച്ചൻ്റ് നേവി), ജോബി മാത്യു കല്ലുങ്കൽ തിരുവല്ല (ബഹറിൻ)
കൊച്ചുമക്കൾ:
കെവിൻ, കെൽവിൻ, ക്ലൈവ്, ഫെബിൻ, റോസ്, ജോഫിൻ, ക്ലരീന, ഇമ്മാനുവേൽ ,ജോഷ്വാ, ജോയൽ, സെറാ, ക്ലയർ ,ഗ്രേസ് , എഡ്വിൻ, നിയാ , ലിയാ, എവ്വ്ലിൻ, ഇവാൻ, എയ്ഞ്ചൽ
സഹോദരങ്ങൾ:
ജോസ് അബ്രാഹം വാഴൂർ, എഫ്രേം കെ എ ഹൈദരാബാദ്, പരേതയായ വത്സമ്മ ജോൺ മംഗലത്ത് അടൂർ, റ്റോമി എബ്രാഹം ആനിക്കാട് , മേരിക്കുട്ടി മാത്യു വടക്കേമുറി കാവുംകണ്ടം, ആൻ്റണി കെ എ പൊൻകുന്നം, നാൻസി ജോർജ് ചെറുകുന്നേൽ കടനാട് , സോജൻ എബ്രാഹം ആനിക്കാട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.