Subscribe Us



ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാൻ ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ടു

മൂന്നാനി: ജസ്റ്റിൻ ജോസ് എന്ന വ്യക്തിയുടെ പേരിലുള്ള ഭവന  നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാൻ ഉൾപ്പടെയുള്ള രേഖകൾ, ചില സർട്ടിഫിക്കറ്റുകൾ, രസീതുകൾ എന്നിവയടങ്ങിയ ഒരു പ്ലാസ്റ്റിക്  ഫോൾഡർ  ളാലം വില്ലേജ് ഓഫീസിൽ നിന്നും പാലാ മൂന്നാനിയിലുള്ള വീട്ടിലേക്കു വരുന്ന വഴിയിലെവിടെയോ ഇന്നലെ  06 - 03 - 2025 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.00 മണിയോടടുത്തു നഷ്ടപ്പെട്ടതായി പരാതി.

പ്രസ്തുത ഫയൽ കണ്ടുകിട്ടുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താൽ ദയവായി താഴെ കാണുന്ന ഏതെങ്കിലും നമ്പറിൽ അറിയിക്കണമെന്ന് പാലാ മുനിസിപ്പൽ കൗൺസിലർ സിജി ടോണി അറിയിച്ചു..
ഫോൺ നമ്പരുകൾ

1)9446577595
2)9384410043
3)9745473959 

Post a Comment

0 Comments