Subscribe Us



പഹൽഗാം ഭീകരാക്രമണം: കനത്തപ്രഹരം നൽകി പാകിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ വിച്ഛേദിച്ചു

ന്യൂഡൽഹി: ഇന്ത്യൻ മണ്ണിൽ ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകുന്ന പാകിസ്ഥാനു കനത്ത പ്രഹരം നൽകി ഇന്ത്യ. പാകിസ്ഥാനുമായി വിട്ടുവീഴ്ച ഇല്ലാത്ത നടപടിയുടെ ഭാഗമായി നയതന്ത്ര നീക്കവുമായി ഇന്ത്യരംഗത്ത്. ഇന്ത്യയിലെ മുഴുവൻ പാകിസ്ഥാനികളും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യ നിർദ്ദേശം നൽകി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. 

പാകിസ്ഥാനു കടുത്ത പ്രഹരം നൽകി സിന്ധു നദീജല കരാർ റദ്ദാക്കി. അതിർത്തികൾ അടച്ചു. വിസകൾ റദ്ദാക്കി.  

Post a Comment

0 Comments