Subscribe Us



ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റൂബി ജോസിൻ്റെ മകൻ ജോയൽ ജോയി ബൈക്കപകടത്തിൽ മരണപ്പെട്ടു

പാലാ:  ളാലം ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ റൂബി ജോസിൻ്റെ മകൻ ജോയൽ ജോയി (27) ബൈക്ക് അപകടത്തിൽ മരണമടഞ്ഞു. ഇന്നലെ കൊച്ചിയിൽ വച്ചായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത് .രണ്ട് ബൈക്കിലെയും യുവാക്കൾ മരണമടഞ്ഞു .മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം പിന്നീട്.

Post a Comment

0 Comments