Subscribe Us



മാർപാപ്പയുടെ വിയോഗം: ഇന്ത്യയിൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാർപ്പാപ്പയോടുള്ള ആദരസൂചകമായി ദേശീയപതാക പകുതി താഴ്ത്തികെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ മാറ്റിവയ്ക്കും. വത്തിക്കാൻ എന്ന രാഷ്ട്രത്തിൻ്റെ തലവൻ കൂടിയാണ് മാർപാപ്പ.

Post a Comment

0 Comments