Subscribe Us



മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി; കാണാതായത് ഭരണങ്ങാനത്ത് ജർമ്മൻ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ

ഭരണങ്ങാനം : കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ കുളക്കാനിറങ്ങിയ  വിദ്യാർത്ഥികളെയാണ്  കാണാതായതായത്. കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ടു പേരെയാണ് കാണാതായത്. ഒരാൾ നീന്തി രക്ഷപെട്ടു. ഒരാൾ ഇറങ്ങിയിരുന്നില്ല. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ടവർ ആരൊക്കെയാണെന്ന വിവരം അറിവായിട്ടില്ല.

Post a Comment

0 Comments