Subscribe Us



മരിയൻ മെഡിക്കൽ സെൻ്റർ പി ആർ ഒ സി ബെൻസിയുടെ സഹോദര ഭാര്യ ചെങ്ങളം ചെറുകരകുന്നേൽ ലില്ലികുട്ടി ജോസഫ് (74) നിര്യാതയായി

ചെങ്ങളം: മരിയൻ മെഡിക്കൽ സെൻ്റർ മുൻ അഡ്മിനിട്രേറ്ററും പി ആർ ഒയുമായ സി ബെൻസിയുടെ സഹോദരൻ ചെറുകരകുന്നേൽ കുട്ടിച്ചന്റെ ഭാര്യ ലില്ലികുട്ടി ജോസഫ് (74) നിര്യാതയായി. ഭൗതികശരീരം ഇന്ന് (14/05/2025 ബുധൻ) വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ചടങ്ങുകൾ നാളെ (15/05/2025 വ്യാഴം ) 2 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്.

Post a Comment

0 Comments