ടെഹ്റാൻ: ഇസ്രായേൽ - ഇറാൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ടെഹ്റാനിലുള്ള മുഴുവൻ ഇന്ത്യാക്കാരും ഇന്ന് തന്നെ ടെഹ്റാൻ വിടണമെന്ന് വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. ടെഹ്റാറാനിലുള്ള സിവിലിയൻസ് ടെഹ്റാൻ ഒഴിയണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിൻ്റെ ലക്ഷ്യം ടെഹ്റാൻ ആണെന്നതിൻ്റെ സൂചന ലഭിച്ച സാഹചര്യത്തിലാണ് വിസ പരിഗണനകൾ നോക്കാതെ മുഴുവൻ ഇന്ത്യാക്കാരും ടെഹ്ഹാൻ വിടണമെന്ന നിർദ്ദേശം വിദേശകാര്യമന്ത്രാലയം നൽകിയതെന്നാണ് സൂചന.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.