കുറവിലങ്ങാട്: കടനാട്, മാനത്തൂർ സ്കൂളുകളിൽ അധ്യാപകൻ ആയിരുന്ന മണിമല എം ടി തോമസ് (96) നിര്യാതനായി. സംസ്കാരം നാളെ (20/06/2025) വെള്ളി ഉച്ചകഴിഞ്ഞ് 2.30 വസതിയിൽ ആരംഭിച്ച് കുറവിലങ്ങാട് മർത്താമറിയം ഫൊറാന പള്ളിയിൽ.
ഭാര്യ മാഞ്ഞൂർ പുളിക്കൽ ത്രേസ്യാമ്മ തോമസ്
മക്കൾ: രാജു, ഷാജി, ഷൈനി, ബിന്ദു (മുംബെയ്)
മരുമക്കൾ: ലാലി, തിടനാട് (സൗദി), ഷാൻ്റി മരങ്ങാട്ടുപള്ളി, ജിയോ ഇലഞ്ഞി, ജിജി ഏഴല്ലൂർ ബാർക്ക് മുംബെയ്
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.