Subscribe Us



അഡ്വ ഷോൺ ജോർജ് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജിനെ നിയമിച്ചു. മുൻ ഡി ജി പി ആർ ശ്രീലേഖയും ഉപാദ്ധ്യക്ഷ പദവിയിൽ നിയമിക്കപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments