Subscribe Us



കൊച്ചിടപ്പാടി വട്ടമറ്റത്തിൽ (കോട്ടയ്ക്കകത്ത്) മറിയക്കുട്ടി (മാമ്മി - 85) നിര്യാതയായി


കൊച്ചിടപ്പാടി: വട്ടമറ്റത്തിൽ (കോട്ടയ്ക്കകത്ത്) പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (മാമ്മി - 85) നിര്യാതയായി. പാലാക്കാട് കളപ്പുരയ്ക്കൽ കുടുംബാഗമാണ്. സംസ്കാരം നാളെ (14/06/2020) 2.30 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ.

മക്കൾ: ജോൺ, ജോസ്, തോമസ്, മോളി ജോയി, ലിസി ജോസഫ്, ജെസി മാനുവൽ, റോസിലി ജോണി, തങ്കമ്മ ഗ്ലാഡ്സൺ, തങ്കച്ചൻ, സിസിലി ജോസ്, ലാലി സിബി

മരുമക്കൾ: മോളി ജോൺ, കുഞ്ഞുമോൾ ജോസ്, മിനി തോമസ്, ജോയി പി വി, ജോസഫ് മാത്യു, മാനുവൽ, ജോണി, ഗ്ലാഡ്സൺ, സുലു, ജോസ്, സിബി.

Post a Comment

0 Comments