മൂന്നാനി: ബൈക്കിടിച്ചു വഴിയാത്രക്കാരന് പരുക്കേറ്റു. കുറച്ചുമുമ്പ് എട്ടു മണിയോടെ (11/01/2022) മൂന്നാനിയിൽ ആണ് സംഭവം. അപകടത്തിൽ പരിക്കേറ്റ മൂന്നാനി സ്വദേശി മനോജിനെ പാലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കു പരുക്കേറ്റതിനാൽ തുടർന്നു മനോജിനെ കോട്ടയം മെഡിക്കൽ കോളജിലേയ്ക്കു കൊണ്ടുപോയി.
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇടപ്പാടി സ്വദേശിയാണ് ബൈക്ക് ഓടിച്ചിരുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.