പാലാ: കോവിഡ് ചികിൽസാ കേന്ദ്രമായ പാലാ ജനറൽ ആശുപത്രിയിലേക്കുള്ള മലയാള മനോരമ പത്രത്തിന്റെ വിതണണോദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ: അഞ്ജു സി. മാത്യുവിന് മലയാള മനോരമ പത്രം നൽകി പാലാ വൈസ്മെൻസ് ക്ലബ് ഇൻറർനാഷണൽ പ്രസിഡന്റ് സോജൻ കല്ലറക്കൽ നിർവ്വഹിച്ചു.
ആശുപത്രി പി.ആർ.ഓ ഡോ: കെ.എസ്. ഷെമി,കോവിഡ് നോഡൽ ഓഫിസർ ഡോ: അപ്പു എബ്രഹാം, , ജോണി പന്തപ്ലാക്കൽ, ഷിബു തെക്കേമറ്റം, സജി വട്ടക്കാനാൽ, ബൈജു കൊല്ലംപറമ്പിൽ,ഷാജി തകിടിയേൽ എന്നിവർ പങ്കെടുത്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.