Subscribe Us



കൗതുകവും ആകാംക്ഷയും ഉണർത്തി പാലാ നഗരത്തിൽ ഹെലികോപ്ടർ


പാലാ: കൗതുകവും ആകാംക്ഷയും ഉണർത്തി പാലാ നഗരത്തിൽ ഹെലികോപ്ടർ പറന്നു. രാവിലെ 11 മണിയോടെയാണ് സംഭവം. 

മുനിസിപ്പൽ കോംപ്ലെക്സ് ബിൽഡിംഗ്‌സിനു സമീപം താഴ്ന്ന് വട്ടമിട്ടു പറന്നു. തുടർന്നു കവീക്കുന്ന്, കൊച്ചിടപ്പാടി മേഖലകളിലും ഹെലികോപ്ടർ പറന്നതായി നാട്ടുകാർ പറഞ്ഞു.

ഇത് സംബന്ധിച്ചു വിവരങ്ങളൊന്നും ലഭ്യമല്ലെന്നു പാലാ പോലീസും അറിയിച്ചു.

Post a Comment

0 Comments