Subscribe Us



ചേർപ്പുങ്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്കെന്നു ദൃക്സാക്ഷികൾ

             
ചേർപ്പുങ്കൽ: ഹൈവേ ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. 
രണ്ടു പേർക്കു ഗുരുതരമായി പരുക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. ഒരു ബൈക്കിൽ ഉണ്ടായിരുന്നത് മുത്തോലിയിലെ ബൈക്കു ഷോറൂമിലെ ജീവനക്കാരാണെന്നു പറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Post a Comment

0 Comments