ഏഴാച്ചേരി: ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച തുക ഉപയോഗിച്ചു വാങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി പി എം, ഡി വൈ എഫ് ഐ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. 100 വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പഠനോപകരണങ്ങൾ ലഭ്യമാക്കിയത്.
എൻ ആർ വിഷ്ണു, വി ജി വിജയകുമാർ, കെ എസ് രാജു, എം റ്റി ജാൻ്റീഷ്, വിഷ്ണു രാജൻ, അനിത സുശീൽ, സനൽകുമാർ, ജിജോമോൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.